Chorus:
എല്ലാ പുകഴ്ചയ്ക്കും എല്ലാ പ്രശംസയ്ക്കും
അങ്ങ് മാത്രം യോഗ്യനെന്നും
സർവ്വ സ്തുതികൾക്കും സർവ്വ മഹത്വത്തിനും
അങ്ങ് മാത്രം യോഗ്യനെന്നും
ഹല്ലെലുയ്യ ഹല്ലെലുയ്യ
ആരാധന ആമേൻ (2)
Verse 3
യാഹേ സൃഷ്ടാവെ
സ്നേഹമാം എൻ പിതാവേ
ഈ ലോകത്തെ നേടീടുവാൻ
ഏകജാതനെ അയച്ചതിനാൽ
Verse 4
യേശുവേ ആരാധ്യനെ
എനിക്കായ് തകർന്നവനെ
എന്നിൽ ജീവൻ പകർന്നീടുവാൻ
സ്വന്തരക്തം ചിന്തിയതാൽ
Verse 5
ആത്മാവേ പരിശുദ്ധനെ
ഏഴയിൻ തുണയായോനെ
നിത്യതയോളം കരം പിടിച്ചു
നയിക്കുന്ന വിശ്വസ്തനെ