Parishudhathmaavin koottaayma venam
Verse 1പരിശുദ്ധത്മാവിൻ കൂട്ടായ്മ വേണം
പരിശുദ്ധത്മാവിൻ കാവൽ വേണം
പരിശുദ്ധാത്മാവെൻ കൂടെ വേണം
പരിശുദ്ധത്മാവേ...
Verse 2എന്നിൽ വസിക്കും നൽ ആത്മാവേ
എന്നെ നടത്തും ദൈവാത്മാവേ
എന്നോടു മിണ്ടും ,എൻ കൂടെ ഇരിക്കും
നല്ല സഖിയെ നല്ല തുണയെ, പരിശുദ്ധത്മാവേ...
Verse 3വഴി ഇതാണെന്നു പറയും, വഴുതിടാതെന്നേ താങ്ങും
മരുഭൂമിയിൽ നൽ നീരുറവായ്
മുറിവുകളിൽ നൽ തൈലവുമായി
നല്ല സഖിയെ നല്ല തുണയെ ,പരിശുദ്ധത്മാവേ...
Verse 4പരിശുദ്ധനെ എൻ ദൈവമേ
കാര്യസ്ഥനെ വിശ്വസ്തനെ
പരിശുദ്ധനെ സഹായകനെ
ആശ്വസ ദായകനെ പരിശുദ്ധാത്മാവേ
Verse 1parishuddhathmaavin koottaayma venam
parishuddhathmaavin kaaval venam
parishuddhaathmaaven koode venam
parishuddhathmaave...
Verse 2ennil vasikkum nal aathmaave
enne nadatthum daivaathmaave
ennodu mindum, en koode irikkum
nalla sakhiye nalla thunaye, parishuddhathmaave...
Verse 3vazhi ethaanennu parayum, vazhuthidaathenne thaangum
marubhoomiyil nal neeruravaay
murivukalil nal thailavumaayi
nalla sakhiye nalla thunaye, parishuddhathmaave...
Verse 4parishuddhane en daivame
kaaryasthhane vishvasthane
parishuddhane sahaayakane
aashvasa daayakane, parishuddhaathmaave...
Download Song