Parthale jeevitham ie vidha
Verse 1പാർത്തലെ ജീവിതം ഈ വിധ
ജീവിതം ഇതുപോലെന്തുള്ളു
ഉള്ളം കലങ്ങുന്ന നേരത്തും
അതിമോദമോടിഹേ വാഴ്വരാരുള്ളു
Verse 2ക്രിസ്ത്യജീവിതമേ അതു ഭാഗ്യമതേ
അതിൻ ആഴം അറിഞ്ഞിടുകിൽ(2)
ഇല്ല ഈ വിധമാശ്രയിപ്പാനിതു
പോലൊരു മാർഗ്ഗവുമിധരയിൽ
Verse 3ഉറ്റ സ്നേഹിതരും സ്വന്ത ബന്ധുക്കളും
പെറ്റൊ രമ്മയും തള്ളിടുകിൽ (2)
തള്ളാതുള്ളം കരത്തിൽ വഹിച്ചേശു
മാർവ്വോടു ചേർത്തു നടത്തിടുമേ പാർത്തലെ
Verse 4തീരാ രോഗത്തിലും കഷ്ടനഷ്ടത്തിലും
ശിഷ്ഠ ജീവിതം ആയിടിലും(2)
ഏറ്റം ശ്രേഷ്ഠമെന്നെണ്ണി ഞാൻ സ്തോത്ര
ഗാനം പാടും പാരിൽ എന്നേശുവിനായ് പാർത്തലെ
Verse 1parthale jeevitham iee vidha
jeevitham ithupolenthullu
ullam kalangunna nerathum
athimadamodihe vaazh’varaarullu
Verse 2kristhyajeevithame athu bhagyamathe
athin aazham arinjidukil (2)
illa ie vidham’aashrayippaanithu
poloru maargavum’idharayil
Verse 3utta snehitharum svantha bandhukkalum
pettorammayum thallidukil (2)
thallathullam karathil vahicheshu
marvvodu cherthu nadathidume;- parthale…
Verse 4theraa rogathilum kashda’nashdathilum
shishda jeevitham aayidilum (2)
ettam shreshdamennenni njaan sthothra
gaanam padum paril enneshuvinaay;- parthale…
Download Song