Verse 1പർവ്വതങ്ങൾ മാറിപ്പോകും
കുന്നുകൾ നീങ്ങിപ്പോകും
എന്റെ ദയ മാറുകയില്ലയെന്ന്
യേശു അരുൾ ചെയ്യുന്നു
Verse 2കൈവിടുകില്ല ഉപേക്ഷിക്കയുമില്ല
കർത്തനാം ഞാൻ നിന്റെ കൂടെയുണ്ടല്ലോ
Verse 3ഞാൻ നിന്നെ പേർ ചൊല്ലി വിളിക്കും
നീ എനിക്കുള്ളവനല്ലോ
ശോധനകൾ നേരിടുമ്പോൾ
ഞാൻ നിന്റെ കൂടെ ഇരിക്കും
Verse 4അമ്മ തൻ കുഞ്ഞിനെ മറക്കുമോ
കരുണതോന്നാതെയിരിക്കുമോ
അവൾ നിന്നെ മറന്നുപോയാലും
ഞാൻ നിന്നെ മറക്കുകയില്ല
Verse 1parvvathangal maarip pokum
kunnukal neengippokum
ente daya maarukayillayennu
yeshu arul cheyyunnu
Verse 2kaividukilla upekshikkayumilla
karthanaam njaan ninte koodeyundallo
Verse 3njaan ninne per cholli vilikkum
nee enikkullavanallo
shodhanakal neridumbol
njaan ninte koode irikkum
Verse 4amma than kunjine marakkumo
karunathonnaatheyirikkumo
aval ninne marannu poyaalum
njaan ninne marakkukayilla
Download Song