Patharathen maname ninte nathhan
Verse 1പതറാതെൻ മനമേ നിന്റെ നാഥൻ ജീവിക്കുന്നു
ആശ്രയം താനല്ലയോ കരുതിടും അന്ത്യം വരെ
Verse 2മനുജരെ നോക്കിടാതെ അവശരിൽ ചാരിടാതെ
മനുജനെ നോക്കിടുമ്പോൾ ക്ഷീണിതനായ് ഭവിക്കും
കാത്തിരിക്കൂ നിന്റെ നാഥനെ കഴുകൻപോൽ പറന്നുയരും പതറാ...
Verse 3ഒരിക്കലും പിരിയുകില്ല ഒരുനാളും കൈവിടില്ല
പിരിയാതെ തന്റെ മേഘം നിൻ കൂടെ യാത്രചെയ്യും
മന്നിലെ ചൂടൊന്നും ഓർക്കേണ്ട തണലവൻ കൂടില്ലയോ പതറാ...
Verse 4യേശുവെ ഉറ്റു നോക്കു ആശ നീ കൈവിടാതെ
ഈശനിൻ വൻകരങ്ങൾ പോറ്റുവാൻ ശക്തമല്ലേ
കണ്ണീരിൻ താഴ്വരകൾ മാറ്റും ജലാശയമായ് പതറാ...
Verse 1patharaathen maname ninte naadhan jeevikkunnu
aashrayam thaanallayo karuthidum anthyam vare
Verse 2manujare nokkidaathe avasharil chaaridaathe
manujane nokkidumpol ksheenithanaay bhavikkum
kaathirikkunnu ninte naadhane kazhukanpol parannuyarum;- patharaa...
Verse 3orikkalum piriyukilla orunaalum kaividilla
piriyaathe thante megham nin koode yaathra cheyyum
mannile choodonnum orkkenda thanalavan koodillayo;- patharaa...
Verse 4yeshuve uttu nokku aasha nee kaividaathe
eeshanin vankarangal pottuvaan shakthamalle
kanneerin thaazhvarakal maattum jalaashayamaay;- patharaa...
Download Song