Patharidalle nee thalarnnedalle
Verse 1പതറിടല്ലേ നീ തളർന്നീടല്ലേ
ജയാളിയായവൻ കൂടെയുണ്ട്
Verse 2ഉറ്റവർ നിന്നെ കൈവിടുമ്പോൾ
സ്നേഹിതർ അകന്നു മാറിടുമ്പോൾ
ബന്ധങ്ങളറ്റു നീ വലഞ്ഞിടുമ്പോൾ
ബന്ധുവാം യേശു നിൻ കൂടെയുണ്ട്
Verse 3ലോകത്തിൻ താങ്ങുകൾ നീങ്ങിടുമ്പോൾ
ലോകക്കാർ നിന്നെ പകച്ചിടുമ്പോൾ
കൈവിടില്ലെന്നു ചൊല്ലിയവൻ
കരങ്ങളിൽ താങ്ങിടും അന്ത്യം വരെ
Verse 4പ്രതികൂല വേളകൾ വന്നിടുമ്പോൾ
പ്രതീക്ഷ അറ്റു നീ കരഞ്ഞിടുമ്പോൾ
പ്രത്യാശയോടെ കാത്തിടുവാൻ
പ്രത്യാശ നായകൻ കൂടെയുണ്ട്
Verse 1Patharidalle nee thalarnnedalle
jayaliyayavan kudeyunde
Verse 2Uttavar ninne kaividumbol
Snehithar akannu maridumbol
Bendhangkal attu nee valanjedumbol
Bendhuvam yeshu nin koode unde;-
Verse 3Lokathin thangukal nengidumbol
Lokakkar ninne pakachedumbol
Kaividillennu cholliyavan
Karangalil thangidum anthyam vare;-
Verse 4Prathikoola vellagal vannidumbol
Pratheeksha attu nee karanjedumbol
Prathyashayode katheduvan
Prathyasha nayakan koode unde;-
Download Song