Pathinaayirathil athisundaranaam
Verse 1പതിനായിരത്തിൽ അതിസുന്ദരനാം
അവനുന്നതനെൻ പ്രിയനാം
ആദിയും അന്തവും ജീവനുള്ളവനും
അൽഫയോമേഗയുമവനാം
Verse 2എന്നാത്മ രക്ഷകൻ എൻ ജീവനായകൻ
എന്നാത്മ സ്നേഹിതൻ ശ്രീയേശുനായകൻ
Verse 3ദേവാധിദേവനും രാജാധിരാജനും
കർത്താധി കർത്തനും ശ്രീയേശു നായകൻ
Verse 4മൂറിൻ തൈലം പോൽ സൗരഭ്യമാർന്നവൻ
ദേവദാരുപോൽ ഉൽക്കൃഷ്ടനാമവൻ
Verse 5ജീവജാലങ്ങൾ-ക്കാഹാരമേകുവോൻ
ജീവന്നുറവയായ് പിളർന്ന പാറയും
Verse 6ഏതൊരു കാലത്തും : എന്ന രീതി
Verse 1pathinaayirathil athisundaranaam
avanunnathanen priyanaam
aadiyum anthavum jeeva’nullavanum
alpha’yomega’yumavanaam
Verse 2ennaathma rakshakan en jeevanaayakan
ennaathma snehithan shreeyeshu’naayakan
Verse 3devaadhidevanum raajaadhiraajanum
karthaadhi karthanum shreeyeshu naayakan
Verse 4moorin thailam pol saurabhyamaarnnavan
devadaarupol ulkkrishdanaamavan
Verse 5jeeva’jaalangal’kkaahaaramekuvon
jeevannuravayaay pilarnna paarayum
Verse 6tune of : Ethoru kaalathum
Download Song