Pathu kampiyulla veenayaal
Verse 1പത്തു കമ്പിയുള്ള വീണയാൽ
കൈ താളത്തിൻ മേളത്താൽ
കർത്തനേശുവെ സ്തുതിച്ചീടാം
സത്യ ദൈവത്തെ വണങ്ങീടാം
Verse 2സാറാഫുകൾ ആരാധിക്കും
പരിശുദ്ധാനാം ദൈവത്തെ
നാമും ചേർന്നങ്ങു സ്തുതിച്ചീടാം
ആത്മ ശക്തിയാൽ സ്തുതിച്ചീടാം
Verse 3വരുവിൻ വണങ്ങീ നമസ്കരിക്കാം
സൃഷ്ടാവാം ദൈവത്തെ കുമ്പിടാം
രക്ഷകനാം ശ്രീ യേശുവേ സ്തുതിക്കാം
ആരാധനക്കേറ്റം യോഗ്യനെ സാഫുകൾ...
Verse 4യഹോവ വാഴുന്നു ജാതികൾ വിറക്കട്ടെ
ഉന്നതൻ പരിശുദ്ധൻ എഴുന്നെള്ളുന്നു
സീയോനിലേറ്റം ഉന്നതനാണവൻ
സർവ്വ സ്തുതികൾക്കും യോഗ്യനെ സാറാഫുകൾ...
Verse 5സ്വർഗാധി സ്വർഗ്ഗവും അതിലുള്ളതൊക്കെയും
ദൈവധി ദൈവത്തെ സ്തുതിക്കട്ടെ
ഭൂമിയും അതിലുള്ള സർവ്വ ചരാചരവും
ദേവാധി ദേവനെ സ്തുതിക്കട്ടെ സാറാഫുകൾ...
Verse 1patthu kampiyulla veenayaal
kai thaalatthin melatthaal
kartthaneshuve sthuthiccheedaam
sathya daivatthe vanngeedaam
Verse 2saaraaphukal aaraadhikkum
parishuddhaanaam daivatthe
naamum chernnngu sthuthiccheedaam
aathma shakthiyaal sthuthiccheedaam
Verse 3varuvin vanngee namaskarikkaam
srishdaavaam daivatthe kumpidaam
rakshakanaam shree yeshuve sthuthikkaam
aaraadhanakkettm yogyane;- saaphukal...
Verse 4yahova vaazhunnu jaathikal virakktte
unnathan parishuddhan ezhunnellunnu
seeyonilettam unnathan aanavan
sarvva sthuthikalkkum yogyane;- saaraaphukal...
Verse 5swargaadhi swarggavum athilullathokkeyum
daivadhi daivatthe sthuthikktte
bhoomiyum athilulla sarvva charaacharavum
devaadhi devane sthuthikktte;- saaraaphukal...
Download Song