Verse 1പാട്ടോടെ ഞാൻ വന്നിടുമേ
കർത്തനവൻ സന്നിധിയിൽ
ആരാധിക്കും ഉന്നതനെ
ആയുസ്സുള്ള കാലമെല്ലാം
Verse 2ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
Verse 3രാവിലെ നിൻ കരുണയും
രാത്രി നിൻ വിശ്വസ്തതയതും
വർണ്ണിച്ചിടും കീർത്തിച്ചിടും
ഉന്നത വന്ദിതനെ നന്ദിയോടെ പാട്ടോടെ
Verse 4രക്ഷകാ നിന്റെ ചെയ്തികൾ
പാലകാ നിന്നുടെ ചിന്തകൾ
എന്തുന്നതം എന്തഗാധം
എത്രയോ അത്ഭുതമേ ആശ്ചര്യമേ പാട്ടോടെ
Verse 1pattode njaan vaneedume
karthanavan sannidhiyil
aaradhikkum unnathane
aayussulla kaalamellam
Verse 2halleluyaa halleluyaa
halleluyaa halleluyaa
Verse 3raavile nin karunayum
rathri nin vishvasthathayathum
varnnichidum kerthichidum
unnatha vandithane nandiyode;- patto…
Verse 4rakshaka ninte cheythikal
palakaa ninnude chinthakal
ethunnatham enthagaadham
ethrayo athbhuthame aascharyame;- patto…
Download Song