Pavanaathma danam pakarnnedenam
Verse 1പാവനാത്മ ദാനം പകർന്നീടെണം-ദേവാ
ദാസരിൽ നന്നേ നിറവോടീ ദിനമതിൽ
ആത്മദാനം ദിവ്യ വാഗ്ദത്ത ദാനം
അരുളുക കൃപയോടെ പരാപരനെ
Verse 2സാക്ഷികളായി രക്ഷകൻ നാമം
പക്ഷമോടെന്നും കൊണ്ടാടിടുവാൻ പാവനാ...
Verse 3പീഢകൾ വന്നാൽ ആടൽ കൂടാതെ
മോടിയോടേശുവേ പാടിടുവാൻ പാവനാ...
Verse 4പട്ടിണി ദാഹം നഗ്നത നിന്ദ
ഏതിനും ശക്തരായ് മേവിടുവാൻ പാവനാ...
Verse 1pavanaathma danam pakarnnedenam-deva
dasaril nanne niravode dinamathil
aathma danam divya vagdatha danam
aruluka krupayode paraparane
Verse 2sakshikalayi rakshakan namam
pakshamodennum kondadiduvan;- pavanaathma...
Verse 3pedhakal vannaal aadal koodathe
modiyodeshue padiduvan;- pavanaathma...
Verse 4pattini daham nagnatha ninda
ethinum shaktharay meviduvan;- pavanaathma...
Download Song