Pavanaathmaave ezhunnelledaname
Verse 1പാവനാത്മാവേ എഴുന്നെള്ളീടണമേ
കാത്തിരിക്കും വിശുദ്ധരിൻ നടുവിൽ
തവശക്തി മാരിപോൽ നിറയ്ക്കണമേ
സൽഫല-ദായകരാക്കണമേ
Verse 2മാരിപോൽ പെയ്തിറങ്ങണമേ
ഹൃത്തടങ്ങളിലേക്കൊഴുക്കണമേ
മരുഭൂവാം ഈ ഹൃദയങ്ങളെ നീ
വിളനിലമായി മാറ്റണമേ
Verse 3അഗ്നിയായ് ജ്വലിച്ചിറങ്ങണമേ
അധരങ്ങളെ നീ തഴുകണമേ(2)
സ്തോത്രത്തിൻ ധ്വനി നാവിൽ നിന്നും
നിരന്തരമായ് ഉയർത്തണമേ(2)
Verse 4ശിഷ്യരിൽ പകർന്ന ദാനങ്ങൾ
വീണ്ടുമീ ജനത്തിനു നൽകണമേ
ആത്മാവിൻ ഫലം പകരുവോരായ്
ദാസരെ നീ അയക്കണമേ
Verse 1paavanaathmaave ezhunnalleedaname
kaathirikkum vishudharin naduvil
thava shakthi maaripol niraykkaname
salphala-daayakaraakkaname
Verse 2maaripol peythiranganame
hruththadangalilekkozhukkaname
marubhoovaam ee hrudayangathe nee
vilanilamaayi maattaname
Verse 3agniyaay jwalichiranganame
adharangale nee thazhukaname(2)
sthothraththin dhwani naavil ninnum
nirantharamaay uyarththaname(2)
Verse 4shishyarril pakarnna daanangal
veendumee janathinu nalkaname
aathmaavin phalam pakaruvooraay
daasare nee ayakkaname
Download Song