Verse 1പാഴാക്കിടുന്നോ ഈ ജന്മം
പാഴ്ലോക ചിന്ത നിറഞ്ഞു
ആഡംബരത്തിൻ വ്യാമോഹമാർന്നു
അകലുകയോ ദൈവസന്നിധി വിട്ടെന്നുമേ(2)
Verse 2പാവനസ്ഥാനം മറന്നു
വെറും പാപിക്കായ് ലോകെ പിറന്നു (2)
നമ്മിൽ വരേണ്ടുന്ന ശാപം
നല്ല പാലകൻ ഏറ്റില്ലയോ (2)
Verse 3കേഴുമോ പാപങ്ങൾ ഓർത്ത്
ഇന്നു കേൾക്കുമോ സ്നേഹമി നാദം (2)
സംസാരസാഗരം നീന്തി
സത്യദേവനേ കണ്ടെത്തുമോ(2)
Verse 1paazhaakkidunno ee janmam
paazhloka chintha niranju
aadambarathin vyaamohamaarnnu
akalukayo daivasannidhi vittennume (2)
Verse 2paavanasthaanam marannu
verum paapikkaay loke pirannu (2)
nammil varendunna shaapam
nalla paalakan ettillayo (2)
Verse 3kezhumo paapangal orth
innu kelkkumo snehami naadam (2)
samsaarasagaram neenthi
sathyadeavane kandethumo (2)
Download Song