Penthikkosthin vallabhane ezhunnarulka
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 പല്ലവി
പെന്തിക്കോസ്തിൻ വല്ലഭനേ-യെഴുന്നരുൾക
Verse 2 അനുപല്ലവി
നിൻ ദാനം യാചിക്കുന്ന-നിൻ ദാസരിനുളളത്തിൽ
ചീന്തും തീജ്വാല ഒത്ത-തിരുപ്രസന്നതയോടെ പെന്തി…
Verse 3 ചരണങ്ങൾ
1 വിശ്വാസം സ്നേഹം ആശയും-അഗതികൾക്കു
മേലിൽ നിന്നയക്കേണമേ
നിൻ ശ്വാസം ഇല്ല എങ്കിൽ-നിർജ്ജീവ രൂപം ഞങ്ങൾ
നീ താമസിച്ചീടല്ലേ - ശക്തി പകർന്നിടുവാൻ പെന്തി…
Verse 4 പേരല്ലാതൊന്നുമില്ലയ്യോ-നിലകളെല്ലാം
പിഴച്ചപമാനമായയ്യോ
ഓരോ മനസ്സുകളും-ഓരോ നില തിരിഞ്ഞു
ഒരുമനമെന്ന ശക്തി-ഒഴിഞ്ഞു പോയല്ലോ സ്വാമീ പെന്തി…
Verse 5 കല്ലായ നെഞ്ചുകളെല്ലാം-ഉരുക്കി മന-
ക്കാടെല്ലാം വെട്ടിക്കളക
എല്ലാ വഞ്ചനകളും-ഇല്ലാതെയാക്കണമേ
ഏവർക്കും അനുതാപം അനുഗ്രഹത്തോടരുൾക പെന്തി....
Verse 6 പാപത്തിന്നുറവകളെ-അടച്ചെന്നുള്ളം
പാവനമാക്കീടേണമേ
താല്പര്യത്തോടെ ഞങ്ങൾ-യേശുവെ പിന്തുടരാൻ
സത്യക്രിസ്തവരായി-കാക്കേണം അടിയാനെ പെന്തി
Verse 1 pallavi
penthikkosthin vallabhane-yezhunnarulka
Verse 2 anupallavi
nin daanam yaachikkunn-anin daasarinulalatthil
cheenthum theejvaala otth-athiruprasannathayode;- penthi…
Verse 3 charanngal
1 vishvaasam sneham aashayum-agathikalkku
melil ninnayakkename
nin shvaasam ella engkil-nirjjeeva roopam njngal
nee thaamasiccheedalle - shakthi pakarnniduvaan;- penthi…
Verse 4 perallaathonnumillayyo-nilakalellaam
pizhacchapamaanamaayayyo
orro manassukalum-orro nila thirinjnju
orumanamenna shakthi-ozhinjnju poyallo svaamee;- penthi…
Verse 5 kallaaya nenjchukalellaam-urukki man-
kkaadellaam vettikkalaka
ellaa vanjchanakalum-ellaatheyaakkaname
evarkkum anuthaapam anugrahatthodarulk;- penthi....
Verse 6 paapatthinnuravakale-adacchennullam
paavanamaakkeedename
thaalparyatthode njngal-yeshuve pinthudaraan
sathyakristhavaraayi-kaakkenam adiyaane;- penthi
Share
Download Song
Cancel
Download