Penthikkosthu naalil malika muriyil
Verse 1പെന്തിക്കോസ്തു നാളിൽ മാളിക മുറിയിൽ
പരിശുദ്ധാത്മാവ് ഇറങ്ങിയപ്പോൾ
അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി
ആത്മാവിൻ മർമ്മങ്ങളെ
Verse 2ആത്മാവാൽ നിറക്കേണമേ
ഞങ്ങൾ ആത്മാവിൽ ആരാധിപ്പാൻ
ആത്മനദി എന്റെമേൽ കവിയേണമേ
ആത്മശക്തിയോടെ സാക്ഷിയാകുവാൻ
Verse 3ആത്മാവിൽ പാടുവാൻ ആത്മാവിൽ പ്രാർത്ഥിപ്പാൻ
ആത്മാവിൽ ജാഗരിക്കുവാൻ
അത്യന്ത ശക്തി ഈ മൺകൂടാരങ്ങളിൽ
ശക്തിയോടെ പകർന്നീടണേ ആത്മാവാൽ...
Verse 4ഉണർവ്വയക്കേണം കൃപ പകരേണം
ആത്മമാരി ചൊരിഞ്ഞീടണം
ശത്രുവിൻ അസ്ത്രങ്ങൾ ശക്തിയോടെതിർക്കുവാൻ
ആത്മാവാൽ നിറച്ചീടണേ ആത്മാവാൽ...
Verse 1Penthekosthu naalil malika muriyil
Parishudhathmav irangiyappol
Anyabhashakalil samsarichu thudangi
aathmavin marmmangale
Verse 2aathmaval nirakkename
njangal aathmavil aaradhippaan
aathmanadi entemel kaviyename
aathmashakthiyode sakshiyakuvan
Verse 3aathmavil paduvan aathmavil prarthippan
aathmavil jagarikkuvan
athyantha shakthi ie mankudarangalil
shakthiyode pakarnnedane;- aathmaval...
Verse 4unarvayakkenam krupa pakarenam
aathmamari chorinjedanam
shathruvin asthrangal shakthiyodethirkkuvan
aathmaval nirachedane;- aathmaval...
Download Song