Perillengkilum perumayillengkilum
Verse 1പേരില്ലെങ്കിലും പെരുമയില്ലെങ്കിലും
ആത്മാക്കൾ തരേണമേ , ഈ ദേശം തരേണമേ
Verse 2നിൻ രക്തത്താൽ എന്നെ കഴുകേണമേ
അഭിഷേകത്താൽ എന്നെ നിറയ്ക്കേണമേ (2 ) (പേരില്ലെങ്കിലും)
Verse 3നൂറുകോടി ജനങ്ങളുള്ള
ഈ ദേശം യേശുവേ കാണട്ടെ (2 ) (പേരില്ലെങ്കിലും)
Verse 4നിൻ സ്നേഹത്താൽ എന്നെ നിറയ്ക്കേണമേ
മനസ്സലിവുള്ള ഒരു ഹൃദയം നൽകേണമേ (2 ) (പേരില്ലെങ്കിലും)
Verse 1perillengkilum perumayillengkilum
aathmaakkal tharename , ee desham tharename
Verse 2nin rakthatthaal enne kazhukename
abhishekatthaal enne niraykkename (2 ) (perillengkilum)
Verse 3noorukodi janngalulla
ee desham yeshuve kaantte (2 ) (perillengkilum)
Verse 4nin snehatthaal enne niraykkename
manassalivulla oru hridayam nalkename (2 ) (perillengkilum)
Download Song