Pesahaakkunjaadaarukkappettu
Verse 1പെസഹാക്കുഞ്ഞാടാറുക്കപ്പെട്ടു
എനിക്കായ് യേശു അറുക്കപെട്ടു
എനിക്കായ് അവന്റെ കൈ തുളച്ചു
എനിക്കായ് യേശു തറയ്ക്കപ്പെട്ടു
Verse 2ഭൂമിതൻ അധോഭാഗങ്ങൾ
അവൻ കൈയ്യിലാകുന്നു
പർവ്വതത്തിന്റെ ശിഖരങ്ങൾ
അവൻ കൈയ്യിലാകുന്നു
Verse 3മരുഭൂവിൽ മണ്ണപൊഴിച്ചവൻ
പകൽ മേഘസ്തംഭം വിരിച്ചവൻ
അവനെന്റെ ഉപനിധിയെ
അവനെന്റെ ആനന്ദമേ...
Verse 4സമുദ്രത്തിന്റെ ഗർവത്തെ
കാൽ കള ലമർത്തീടുന്നോൻ
സകലവിധ ദീനത്തെ
സൗഖ്യമാക്കുന്നോൻ
എരിതീയിൽ നിന്നും വിടുവിച്ചോൻ
മരണഭയം എന്നേക്കും നീക്കിയോൻ
അവനെന്റെ ഉപനിധിയെ
അവനെന്റെ ആനന്ദമേ...
Verse 1pesahaakkunjaadaarukkappettu
enikkaay yeshu arukkapettu
enikkaay avante kai thulacchu
enikkaay yeshu tharaykkappettu
Verse 2bhoomithan adhobhaagngal
avan kaiyyilaakunnu
parvvathatthinte shikharngal
avan kaiyyilaakunnu
Verse 3marubhoovil mannapozhicchavan
pakal meghasthambham viricchavan
avanente upanidhiye
avanente aanandame...
Verse 4samudratthinte garvatthe
kaal kala lamarttheedunnon
sakalavidha deenatthe
saukhyamaakkunnon
eritheeyil ninnum viduvicchon
maranabhayam ennekkum neekkiyon
avanente upanidhiye
avanente aanandame...
Download Song