ഫലമില്ലാ മരത്തിൽ നൽ ഫലമേകും
ബലമില്ലാ ഭുജത്തിന് ബലമേകും (2)
ചെകിടന്നു കേൾവിയും
അന്ധന് കാഴ്ചയും സാധുവിനപ്പവുമായി
എൻ യേശു എന്നാളും എൻ രക്ഷകൻ (2)
Verse 2
ആ പോക്കിൽ ഒരു വാക്കാൽ ഞാൻ സൗഖ്യമായി
ആ നിഴലെൻ വിലാപത്തെ നൃത്തമാക്കി (2)
ആ നോട്ടം എൻ ജീവന്റെ രക്ഷയായി
ആ പാത ഞാൻ പിൻചെല്ലും എന്നും എന്നും (2)
Verse 3
ഒന്നുമില്ലാത്തോർക്കായ് യേശു നാഥൻ
പൊൻകരം നീട്ടിടും കുപ്പയിലും (2)
പൊടിയിൽ നിന്നുയർത്തിടും സാധുക്കളെ
കൃപയിൽ നിറച്ചീടും ബലമേകീടും (2) ആ പോക്കിൽ...
Verse 4
കൈകൊട്ടി പാടാം നാം ചേർന്ന് പാടാം
കർത്താവാം യേശുവിൻ നാമമെന്നും (2)
ആർപ്പോടെ ഘോഷിക്കാം ആനന്ദിക്കാം
സ്നേഹത്തിൽ ഒത്തു ചേർന്നാരാധിക്കാം (2) ആ പോക്കിൽ...
Verse 5
ആയുസ്സിൻ നീളം നാമറിയുന്നില്ല
കാലത്തിൻ വേഗത അറിയുന്നില്ല (2)
കാഹളം കേട്ടിടാൻ കാതോർത്തിടാം
കർത്താവിൻ വരവിതാ ആസന്നമായി(2) ഫലമില്ലാ...
Verse 1
phalamillaa maratthil nal phalamekum
balamillaa bhujatthin balamekum (2)
chekidannu kelviyum
andhan kaazhchayum saadhuvinappavumaayi
en yeshu ennaalum en rakshakan (2)
Verse 2
aa pokkil oru vaakkaal njaan saukhyamaayi
aa nizhalen vilaapatthe nritthamaakki (2)
aa nottm en jeevante rakshayaayi
aa paatha njaan pinachellum ennum ennum (2)
Verse 3
onnumillaatthorkkaay yeshu nathhan
pon karam neettidum kuppayilum (2)
podiyil ninnuyartthidum saadhukkale
kripayil niraccheedum balamekeedum (2);- aa pokkil...
Verse 4
kaikotti paadaam naam chernn paadaam
kartthaavaam yeshuvin naamamennum (2)
aarppode ghoshikkaam aanandikkaam
snehatthil otthu chernnaaraadhikkaam (2);- aa pokkil...