Verse 1പിളർന്നതാം പാറയെ
നിന്നിൽ ഞാൻ മറയട്ടെ
സങ്കേതമെ എനിക്കാനന്ദമെ
നിന്നിൽ ചാരിടുന്നവർക്കു ആശ്വാസമേ
നിന്നാത്മ ബലം എനിക്കാനന്ദമേ
Verse 2ലോകത്തിൽ കഷ്ടമുണ്ടു
എന്നാൽ ജയിച്ചവൻ കൂടെയുണ്ട്
തീയമ്പുകൾ ശത്രു എയ് തിടുമ്പോൾ
തൻ ചിറകിൻ നിഴലിൽ അഭയം തരും
Verse 3ഏകനെന്നു നീ കരുതിടുമ്പോൾ
തുണയായ് ആരും ഇല്ലെങ്കിലും
തലയിണയായി കൽമാത്രം-എന്നെണ്ണുമ്പോൾ
ഗോവേണിയിൽ ദൂതന്മാരിറങ്ങി വരും
Verse 1Pilarnnatham paaraye
Ninnil njaan marayatte
Sankethame enikkaananthame
Ninnil charidunnavarkku aaswasame
Ninnathma balam enikkaanandhame
Verse 2Lokathil kashtamundu
ennal jayichavan koodeyundu
Theeyambukal sathru eythidumbol
Than chirakin nizhalil abhayam tharum
Verse 3Eakayennu nei karuthidumbol
Thunayaayi aarum illenkilum
Thalayinayayi kalmaathram-ennennumbol
Goveniyil doothanmarirangy varum
Download Song