Pin pattidaam njaan nin paatha ennum
Verse 1പിൻ പറ്റിടാം ഞാൻ നിൻപാത എന്നും
മുൻപോട്ടു പോകാൻ നിൻ താങ്ങലെന്നും
തവപാദപീഠം ദിനവും ശരണം
കരുണാനിധിയെ പ്രിയ യേശുനാഥാ
Verse 2തളരുമ്പോൾ എന്നും പുതുജീവൻ ഏകി
വഴികാട്ടിയായ് നൽ ദീപമായ്
മങ്ങിടാതെന്നും തവശോഭയേകി
പ്രഭു യേശുനാഥാ കൃപ നൽകുക നാഥാ പിൻ പറ്റി…
Verse 3ലക്ഷ്യത്തിലെത്താൻ ശക്തീകരിയ്ക്കു
അക്കരെ നാടെൻ പ്രത്യാശ വീട്
പതറാതെ എന്നും ഓടിടാം നിത്യം
സഖിയേശു നാഥാ സീയോൻ മണാളാ പിൻ പറ്റി…
Verse 1pin pattidaam njaan nin paatha ennum
munapottu pokaan nin thaanglennum
thavapaadapeedtam dinavum sharanam
karunaanidhiye priya yeshu nathhaa
Verse 2thalarumpol ennum puthujeevan eki
vazhikaattiyaay nal deepamaay
mngidaathennum thavashobhayeki
prabhu yeshunaathhaa kripa nalkuka nathhaa;- pin ptti…
Verse 3lakshyatthil etthaan shaktheekariykku
akkare naaden prathyaasha veede
patharaathe ennum odidaam nithyam
sakhiyeshu nathhaa seeyon manaalaa;- pin ptti…
Download Song