Pinpottu nokki kazhinjaal yeshu
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 പിൻപോട്ടു നോക്കി കഴിഞ്ഞാൽ യേശു
നന്മകൾ മാത്രം ചെയ്തിട്ടുള്ളു
കുഴഞ്ഞ ചേറ്റിൽ കിടന്നയെന്നെ നീ
ക്രിസ്തുവാം പാറമേൽ നിറുത്തിയെല്ലോ
ഹാ ഹാ ഹാലേലൂയ്യാ (4)
Verse 2 ഒരു കണ്ണിനും ആദരവില്ലാതെ കിടന്ന
എന്നെ നീ ഉയർത്തി മാനിച്ചല്ലോ(2)
എന്നെ താങ്ങിടുവാൻ യേശുവിൻ കരങ്ങൾ
എപ്പോഴും എന്റെ കൂടെയുണ്ട്
ഹാ ഹാ ഹാലേലൂയ്യാ (4)
Verse 3 മിത്രങ്ങൾ മാറും ബന്ധങ്ങൾ അകലും
യേശുവിൻ സാന്നിധ്യം കൂടെയുണ്ട് (2)
പരിചകൊണ്ടെന്നപോൽ അവനെന്നെ മറക്കും
എതിർശക്തിയെ അവൻ തുടച്ചു മാറ്റും
ഹാ ഹാ ഹാലേലൂയ്യാ (4)
Verse 1 pinpottu nokki kazhinjaal yeshu
nanmakal maathram cheythittullu
kuzhanja chettil kidannayenne nee
kristhuvaam paaramel niruthiyallo
haa haa haalelooyyaa (4)
Verse 2 oru kanninum aadaravillaathe kidanna
enne nee uyarthi maanichallo(2)
enne thaangiduvaan yeshuvin karangal
eppozhum ente koodeyundu
haa haa haalelooyyaa (4)
Verse 3 mithrangal maarum bandhangal akalum
yeshuvin saannidhyam koodeyundu (2)
parichakondennapol avanenne marakkum
ethirshakthiye avan thudachu maattum
haa haa haalelooyyaa (4)
Download Song
Cancel
Download