Pokalle kadannenne priya yeshuve
Verse 1പോകല്ലേ കടന്നെന്നെ
പ്രിയ യേശുവെ
എന്നെ നിൻ കയ്യിൽ തരുന്നു
നീ മാത്രമെയുള്ളു
Verse 2യേശു യേശു അത്ഭുത മന്ത്രി
യേശു യേശു നീ എന്റെ രക്ഷകൻ
നിന്റെ വിശ്വാസം വലിയത്
നിന്റെ ഇഷ്ടം പോൽ അയിടട്ടെ
Verse 3നിന്റെ ഒരു വചനം മതി
നിന്റെ ഒരു നോട്ടം മതി
നീ എന്നെ ഒന്നു തൊട്ടാൽ മതി
നിന്റെ ഒരു വാക്കു മതി
Verse 4ഒരു നാളും നീ ക്ഷീണിക്കല്ലേ
വിശ്വാസത്തിൽ ഉറച്ചിരിക്ക
യേശു നിന്റെ വിശ്വാസം കാണും
നിന്റെ ഇഷ്ടം പോൽ ഭവിച്ചിടട്ടെ
Verse 1pokalle kadannenne
priya yeshuve
enne nin kayyil tharunnu
nee maathrameyullu
Verse 2yeshu yeshu athbhutha manthri
yeshu yeshu nee ente rakshakan
ninte vishvaasam valiyath
ninte eshdam pol ayidatte
Verse 3ninte oru vachanam mathi
ninte oru nottam mathi
nee enne onnu thottaal mathi
ninte oru vaakku mathi
Verse 4oru naalum nee ksheenikkalle
vishvaasatthil uracchirikka
yeshu ninte vishvaasam kaanum
ninte ishdam pol bhavicchidtte
Download Song