Verse 1പോകാം ക്രിസ്തുവിനായ്
നേടാം ആത്മാവിനെ (2)
ഉയർത്താം യേശുവിൻ നാമം
പകരാം യേശുവിൻ സ്നേഹം (2)
Verse 2പോകാം പോകാം ക്രിസ്തുവിനായ്
ജീവിതം നല്കാം യേശുവിനായ് (2)
Verse 3ജീവിതം മുഴുവൻ തന്നവനായ്
ഇനിയും നമുക്കൊന്നായ് പോയിടാം (2)
Verse 4വചനത്തിൻ വിത്തുകൾ പാകിടാം
ക്രൂശിൻ സാക്ഷിയായിടാം (2)
Verse 5യേശുവിൻ സ്നേഹം പകർന്നീടാം
ലോകത്തെ നേടിടാം (2)- പോകാം...
Verse 1Pokam kristhuvinai
Nedam aathmavine (2)
Uyartham yeshuvin namam
Pakaram yeshuvin sneham (2)
Verse 2Pokam pokam kristhuvinai
Jeevitham nalkam yeshuvinai (2)
Verse 3Jeevitham muzhuvan thannavanai
Iniyum namukkonnai poyidam (2)
Verse 4Vachanathin vithukal pakidam
Krushin sakshiyayidam (2)
Verse 5Yeshuvin sneham pakarneedam
Lokathe nedidam;-
Download Song