Pokayilla nathhaa ninne vittu njaan
Verse 1പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻ
ഈ മരു യാത്രയിൽ ക്ലേശങ്ങളിൽ;
നിന്റെ കാൽ ചുവട്ടിൽ തന്നെ ഞാൻ കിടന്നിടും
നിന്നെ നോക്കി എന്നും യാത്ര ചെയ്യും ഞാൻ(2)
Verse 2പാടും ഞാൻ ആ നവ്യ ഗാനം
ശോഭയേറും തീരത്തു ഞാൻ പാടുമേ
പാടും ഞാൻ ആ നവ്യ ഗാനം
ശുദ്ധരോടൊത്തു ഞാൻ പാടുമേ
Verse 3എഴുമടങ്ങായ ഘോര ചൂളയിൽ
ശത്രു എന്നെ ശക്തിയായ് തള്ളുമ്പോൾ;
നാലമനായ് എന്നും നിന്നെ കാണും ഞാൻ
തീയിൽ കൂടി യാത്ര ചെയ്യും സഖിയായ്(2) പാടും...
Verse 4യാത്ര എന്നു തീരുമോ എൻ രക്ഷകാ
ഭാരങ്ങൾ തീർന്നു വിശ്രമിക്കുവാൻ;
പാരിതിൽ ക്ലേശങ്ങൾ മറന്നു ഞാൻ
തേജസ്സിൽ നിന്നൊടൊത്തു വാഴുവാൻ(2) പാടും...
Verse 5കാഹളത്തിൻ നാദം എന്നു കേൾക്കുമോ
എൻ പ്രിയാ നിന്നെ എതിരേൽക്കുവാൻ;
കോമളമാം നിന്റെ മുഖം കണ്ടു ഞാൻ
നിത്യം നിത്യം ആനന്ദിക്കുവൻ(2) പാടും...
Verse 1pokayilla nathhaa ninne vittu njaan
ie maru yathrayil kleshangalil
ninte kaal chuvattil thanne njaan kidannidum
ninne nokki ennum yathra cheyyum njaan(2)
Verse 2paadum njaan aa navya gaanam
shobhayerrum theerathu njaan paadume
paadum njaan aa navya gaanam
shuddharodothu njaan paadume
Verse 3ezhu’madangaaya ghora choolayil
shathru enne shakthiyaay thallumpol;
naalamanaay ennum ninne kaanum njaan
theeyil kudi yathra cheyyum sakhiyaay(2);-
Verse 4yathra ennu theerumo en rakshakaa
bharangal theernnu vishramikkuvaan
parithil kleshangal marannu njaan
thejassil ninnodothu vaazhuvaan(2);-
Verse 5kahalathin naadam ennu kelkkumo
en priyaa ninne ethirelkkuvaan
komalamaam ninte mukham kandu njaan
nithyam nithyam aanandikkuvan(2)
Download Song