Pokayilla njaan ange pirinju
Verse 1പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു
മാറുകില്ല ഞാൻ അങ്ങേ മറന്നു(2)
അങ്ങേക്കാളിലും മറ്റൊന്നിനെ ഞാൻ
കാണുന്നില്ലായെ യേശു നാഥനെ(2)
Verse 2യേശു മതിയെ എനിക്ക് എൻ
യേശു മതിയെ എനിക്ക്(2)
Verse 3നല്ലതു മാത്രം നാൾതോറും നൽകി എനിക്കായി
എൻ ഭാവി അറിയും അതിലേക്ക് നടത്തും എൻ നാഥാ(2)
എങ്ങനെ അകലും മാർവ്വോട് അണയും
നീ മാത്രമാണെന്റെ ദൈവം(2) യേശു...
Verse 4ഓരോ ദിനവും കൂടെ നടക്കും എൻ നാഥാ
നല്ല വഴികൾ കാട്ടിതന്നീടും എൻ നാഥാ(2)
ഭയമെന്തിനുലകിൽ പതറാതെ പോകാം
പരിപാലകൻ കൂടെയില്ലേ(2) യേശു...
Verse 1pokayilla njaan ange pirinjnju
maarukilla njaan ange marannu (2)
angekkaalilum mattonnine njaan
kaanunnillaaye yeshu naathhane(2)
Verse 2yeshu mathiye enikken
yeshu mathiye enikke(2)
Verse 3nallathu maathram naalthorum nalki enikkaayi
en bhaavi ariyum athilekk nadatthum en naathhaa(2)
engne akalum maarvvode anayum
nee maathramaanente daivam(2);- yeshu...
Verse 4oro dinavum koode nadakkum en naathhaa
nalla vazhikal kaattithanneedum en naathhaa(2)
bhayamenthinulakil patharaathe pokaam
paripaalakan koodeyille(2);- yeshu...
Download Song