Verse 1പോകുക നാം പാരിലെങ്ങും
പാപികളെ നേടിടാൻ
പാരിനീശൻ പാരിൽ നമ്മെ
അനുദിനം വഴി നടത്തും
Verse 2ഉറപ്പുള്ളോരായ് ഉയിരുള്ളോരായ്
ഉണർന്നിടാം അടരാടിടാം
ഭയം സംശയം വേണ്ടിനിയും
യേശുനാഥൻ കൂടെയുണ്ട്
Verse 3ക്രൂശു നിമിത്തം വിടക്കെന്നെണ്ണി
വിധിച്ചെന്നെ തള്ളിടുമ്പോൾ
വീണ്ടിടുമേ ക്രൂശിൻ നാഥൻ
കൂരിരുൾ മദ്ധ്യത്തിലും
Verse 4ഒരുങ്ങിനിൽക്കാം വരവിനായി
എണ്ണയും വിളക്കും കൊണ്ട്
ആർപ്പുവിളി കേട്ടി-ടുവാൻ
കാലങ്ങൾ അധികമില്ല
Verse 1pokuka naam paarilengum
papikale nedidan
parineshan paril namme
anudinam vazhi nadathum
Verse 2urappulloray uyirulloray
unarnnidam adaradidam
bhayam samshayam vendiniyum
yeshu nathhan kudeyunde;-
Verse 3krushu nimitham vidakenenni
vidhichenne thallidumpol
vendidume krushin nathhan
kurirul maddhyathilum;-
Verse 4orunginilakkam varavinaay
ennayum vilakkum konde
aarppuvili kettiduvaan
kaalangal adhikamilla;-
Download Song