Pokunnu njaanum en svantha naattil
Verse 1പോകുന്നു ഞാനും എൻ സ്വന്ത നാട്ടിൽ
എൻ യേശുവിന കണ്ടിടുവാൻ
ആ തിരുമാർവിൽ ചാഞ്ഞിടുവാനായ്
ആശയുണ്ടെറെ എൻ പ്രാണ നാഥാ....
Verse 2സൽപ്രവർത്തികൾ ചെയ്തതേറെ നാഥാ
നീ എനിക്കായ് തന്ന ആയുസ്സിൻ നാൾകൾ
എന്നിട്ടും ഇൗ ലോകം തന്നില്ല സാന്ത്വനം
ദിവ്യ സമാധാനം നിൻ മാർവതിൽ
Verse 3സ്വന്ത ബന്ധങ്ങളെ സ്നേഹിച്ചു ഞാൻ
അവരുടെ സ്നേഹം ഞാൻ ആശിച്ചു
അവരോ എന്നെ തളളി കളഞ്ഞപ്പോൾ
തൻ പൊൻ കരം മാർവോടണചെന്നെ
Verse 4കരയേണ്ട പ്രിയരേ നാഥൻ വന്നിടും
കാഹളം ധ്വനിക്കുമ്പോൾ നാം ചേർന്നിടും
ഇന്ന് ഞാൻ പോകിലും നാളെ നാം കണ്ടിടും
സ്വർപുരത്തിൽ നാം യുഗായുഗം വാണീടും
Verse 1pokunnu njaanum en swantha naattil
en yeshuvine kandiduvaan
aa thirumaarvil chaanjiduvaanaay
aashayundere en praana naadhaa....
Verse 2salpravartthikal cheythathere naadhaa
nee enikkaay thanna aayussin naalkal
ennittum ee lokam thannilla saanthwanam
divya samaadhaanam nin maarvathil
Verse 3swantha bandhangale snehichu njaan
avarude sneham njaan aashichu
avaro enne thalli kalanjappol
than pon karam maarvodanachenne
Verse 4karayenda priyare naadhan vannidum
kaahalam dhwanikkumpol naam chernnidum
innu njaan pokilum naale naam kandidum
swarpuratthil naam yugaayugam vaaneedum
Download Song