Pokunnu njaninne yeshuvinnay
Verse 1പോകുന്നു ഞാനിന്ന് യേശുവിന്നായ്
പോകുന്നു ക്രൂശിന്റെ പോരാളിയായ്
Verse 2നിന്ദകൾ പീഡകൾ വേദനവേളകൾ
വന്നാലും ക്ഷീണനായ് തീരാതെ പാരിൽ
Verse 3വിളിച്ചവൻ വിശ്വസ്തൻ മാറാത്ത വല്ലഭൻ
വിശ്വാസനായകൻ യേശുവെ നോക്കി ഞാൻ
Verse 4ആകുലനേരത്തിൽ ആവശ്യഭാരത്തിൽ
ആശ്വാസദായകനാണെന്റെ നായകൻ
Verse 5വേണ്ടെനിക്കീ ലോകമഹിമകളൊന്നുമേ
വേണ്ടതെല്ലാമുണ്ടീ ക്രിസ്തുവിലെന്നുമേ
Verse 6ഒട്ടും പിൻമാറാതെ ഓട്ടം ഞാനോടിടും
ഒടുവിലെൻ വീട്ടിൽ ഞാൻ വിശ്രമം നേടിടും
Verse 1pokunnu njaaninn yeshuvinnaay
pokunnu krooshinte poraaliyaay
Verse 2nindakal peedakal vedanavelakal
vannaalum ksheenanaay theeraathe paaril;-
Verse 3vilicchavan vishvasthan maaraattha vallabhan
vishvaasanaayakan yeshuve nokki njaan;-
Verse 4aakula neratthil aavashya bhaaratthil
aashvaasa daayakanaanente naayakan;-
Verse 5vendenikkee lokamahimakalonnume
vendathellaamundee kristhuvilennume;-
Verse 6ottum pinamaaraathe orttm njaan odidum
oduvilen veettil njaan vishramam nedidum;-
Download Song