Ponneshu narar thirubali maranam
Verse 1പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ
തന്നാനൊരു നിയമം അതിശയമേ
Verse 2പൊന്നായ തിരു ജഡം നരർക്കുവേണ്ടി നുറുങ്ങി
ഒന്നോടെ തിരുരക്തം ചൊരിയുമെന്നും
Verse 3അപ്പം ഒന്നെടുത്തവൻ വാഴ്ത്തി നുറുക്കി നൽകി
തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യർക്ക്
Verse 4കാസായിൽ ദ്രാക്ഷാരസം പകർന്നുയർത്തിയരുളി
ഈശോവിൻ രക്തം ശുദ്ധരോർത്തിരിപ്പാൻ
Verse 5മാഹാത്മ്യം അതിന്നനവധിയുണ്ടു രഹസ്യമേ
ഏകൻ പോകുന്നു ബലി കഴിവതിന്
Verse 1ponneshu narar thirubali maranam ninappaan
thannanoru niyamam athishayame
Verse 2ponnaya thiru jadam nararkku vendi nurungi
onnode thiru raktham choriyu’mennum;-
Verse 3appam onneduthavan vazhthi nurukki nalki
thrippadam thozhunna thannude shishyarkke
Verse 4kasayin draksharasam pakrnnuyirtharuli
ieshoyin raktham shuddharorthirippan
Verse 5mahathmyam athinanavadhiyundu rahasyame
ekan pokunnu bali kazhivathine
Download Song