Verse 1പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണർ-
ന്നുന്നത ദൈവമേ വാഴ്ത്തുന്നെ
മന്നിതിൽ കൂരിരുൾ നീങ്ങിപ്രഭാതത്തെ
കാണ്മാൻ തുണച്ചോനേ വാഴ്ത്തുന്നെ
Verse 2നിൻതിരുപാതയിലിന്നു നടന്നീടാൻ
നീ കൃപചെയ്ക എൻ ദൈവമേ
അന്നന്നുവേണ്ടതാമാവശ്യങ്ങളെല്ലാം
തന്നെന്നെ പോറ്റേണേ ദൈവമേ പൊന്നൊ...
Verse 3എന്നുടെ ക്രിയകൾ നിൻനാമ-മേന്മയ്ക്കയ്
എന്നാളും തീരുമാറാകണേ
മന്നിതിന്മോഹങ്ങളൊന്നിലുമെൻ മനം
മങ്ങിമയങ്ങാതെ കാക്കണേ പൊന്നൊ...
Verse 4ഇന്നലെക്കാളും ഞാൻ നിന്നോടണഞ്ഞിന്നു
നന്നായി ജീവിപ്പാറാകണേ
നീ കൃപ തന്നെന്നെ ആശീർവദിക്കണം
ഇന്നന്ത്യത്തോളമെൻ ദൈവമേ പൊന്നൊ...
Verse 5നിന്നേക്കാൾ സ്നേഹിപ്പാനെന്നുടെ: എന്ന രീതി
Verse 1ponnoli veshumee ponnushassilunar-
nnunnatha daivame vazhthunne
mannithil koorirul nengiprabhathathe
kanmaan thunachone vazhthunne
Verse 2ninthirupathayilinnu nadannedaan
nee krupacheyka en daivame
annannu’vendathaam’aavashyangalellam
thannenne pottane daivame;- ponno...
Verse 3ennude kriyakal nin nama menmakkay
ennaalum therumarakane
mannithinmohangal’onnilumen manam
mangi mayangaathe kaakkane;- ponno...
Verse 4innalekkalum njaan ninnodananjinnu
nannaayi jeevipparakane
nee krupa thannenne aashervadikkanam
innanthyatholamen daivame;- ponno...
Verse 5ninnekkal snehippan ennude: enna reethi
Download Song