Ponnoliyil kallara minnunnu
Verse 1പൊന്നൊളിയിൽ കല്ലറ മിന്നുന്നു
മഹിമയോടെ നാഥൻ ഉയിർക്കുന്നു
മുറിവുകളാൽ മൂടിയ മേനിയിതാ
നിറവോലും (പഭയിൽ മുഴുകുന്നു
Verse 2തിരുശിരസ്സിൽ മുൾമുടി ചൂടിയവൻ
സുരഭിലമാം പൂങ്കതിരണിയുന്നു
കണ്ണീരിൽ മുങ്ങിയ നയനങ്ങൾ
കനിവോലും പ്രഭയിൽ മുങ്ങുന്നു
Verse 3പുക പൊങ്ങും മരണതാഴ്വരയിൽ
പുതു ജീവൻ പൂങ്കതിരണിയുന്നു
മാനവരിൽ സ്വർഗ്ഗ നിവാസികളും
വിജയാനന്ദത്തിൽ മുഴുകുന്നു
Verse 1ponnoliyil kallara minnunnu
mahima yode naadhan uyirkkunnu
murivukalaal moodiya meniyitha
niravoolum prabhayil muzhukunnu
Verse 2thirusirassil mulmudi choodiyavan
surabhilamaam poonkathiran iyunnu
kanneeril mungiya nayanangal
kanivoolum prabhayil mungunnu
Verse 3puka pongum maranathazhvarayil
puthu jeevan poonkathiran iyunnu
maanavaril swargga nivaasikalum
vijayaanandathil muzhukunnu
Download Song