Verse 1പോരാട്ടമോ ബന്ധനമോ
അന്ധകാര ശക്തികളോ
ഇല്ല ഇല്ല എന്നെ തോടുകില്ലെന്നെ
ഞാൻ യേശുവിന്റെ പൈതൽ
തന്റെ രക്തം എന്മേൽ ഉള്ളതിനാൽ
Verse 2വാഴ്ചകളും , അധികാരങ്ങളും
കർതൃത്തങ്ങളും, എൻ കാൽ ചുവട്ടിൽ
ആകയാൽ ഞാൻ ഭയപ്പെടില്ല
തൻ രക്തം എന്മേൽ ഉള്ളതിനാൽ
Verse 3സത്യ പ്രകാശം എന്നെ നടത്തുന്നതാൽ
ഇരുളിൻ എന്മേൽ സ്ഥാനമില്ല
യേശു തന്നെ എൻ ദിവ്യവെളിച്ചം
ആരുണ്ടെന്നെ തകർക്കാൻ
Verse 1poraattamoo bandhanamoo
andhakaara shakthikalo
illa illa enne thodukillenne
njaan yeshuvinte paithal
thante raktham enmel ullathinaal
Verse 2vaazhchakalum, adhikaarangalum
karthruththangalum, en kaal chuvattil
aakayaal njaan bhayappetilla
than raktham enmel ullathinaal
Verse 3sathya prakaasham enne nadaththunnathaal
irulin enmel sthaanammilla
yeshu thanne en divyavelicham
aarundenne thakarkkaan
Download Song