Poyidam namukkiniyum poyidamallo
Verse 1പോയിടാം നമുക്കിനിയും പോയിടാമല്ലോ
പ്രാണപ്രിയനേശു പിൻപേ പോയിടാമല്ലോ
പോകാം വേഗത്തിൽ വാഴാം സീയോനിൽ
Verse 2സേനയിൻ അധിപനവൻ മുമ്പിലുള്ളതാൽ
ഭീതി തെല്ലുമേശിടാതെ പോയിടാമല്ലോ
വാനസേനയും കാവൽ ചെയ്തിടുംപോയി
Verse 3ബോബുകളനവധിയായ് സജ്ജമായിതാ
തൻ വാർത്തപോലെ ലോകമാകേ വെന്തഴിയുവാൻ
എത്ര ഭീകരം യുദ്ധനാളതിൽ പോയി
Verse 4ലോകജാതികളുണർന്നു പോയിടുന്നിതാ
അന്തിക്രിസ്തുവിൻ വഴി വിപ്ളവത്തിനായ്
അന്ത്യനാളതിൻ ലക്ഷ്യമാണിവ പോയി
Verse 5യൂദജാതികൾ മടങ്ങി സ്വന്തനാടതിൽ
വന്നു തങ്ങൾ രാജ്യവും പുതുക്കീടുന്നിതാ
പ്രിയൻ വന്നിടാൻ കാലമായിതാ പോയി
Verse 6ദൈവമക്കൾ വേഗമായുണർന്നുകൊള്ളുവിൻ
ഇനി കാലമേറെ ഇല്ലയെന്നുമോർത്തുകൊള്ളുവിൻ
ശക്തരാകുവിൻ ശുദ്ധരാകുവിൻ പോയി
Verse 1poyidam namukkiniyum poyidamallo
pranapriyaneshu pinpe poyidaamallo
pokam vegathil vazhaam seeyonil;- poyi..
Verse 2senayin adhipanavan mumpilullathal
bhethi thellumeshidathe poyidamallo
vanasenayum kaval cheythidum;-poyi
Verse 3bobukalanavadhiyaay sajjamaayithaa
than varthapole lokamake venthazhiyuvan
ethra bhekaram yuddhanalathil;- poyi
Verse 4lokajathikalunarnnu poyidunnithaa
anthikristhuvin vazhi viplavathinaay
anthyanalathin lakshyamaniva;- poyi
Verse 5yudajathikal madangi svantha naadathil
vannu thangal rajyavum puthukkedunnitha
priyan vannidan kalamayitha;- poyi
Verse 6daivamakkal vegamayunarnnukolluvin
ini kalamere illayennumorthukolluvin
shaktharakuvin shudharakuvin;- poyi
Download Song