Poyidum njaan nin krupayaal
Verse 1പോയിടും ഞാൻ നിൻകൃപയാൽ
ഇടറിടാതെ പിന്മാറിടാതെ
പാഴ്മരുഭൂമിയിൽ തളർന്നിടാതെ(2)
Verse 2യേശുവേ! രക്ഷകാ! കർത്തനേ! നാഥനേ(2)
Verse 3കൂരിരുളിൻ താഴ്വരയിൽ
നടന്നീടിലും ഭയപ്പെടില്ല(2)
ദീപമെന്റെ പാതയ്ക്കവൻ
ജീവനാഥൻ നയിക്കുമെന്നെ(2)
ജീവനാഥൻ നയിക്കുമെന്നെ പോയിടും...
Verse 4മാനം ധനം ലോകസുഖം
മാടിയെന്നെ വിളിച്ചീടിലും(2)
മായസുഖം വേണ്ടെനിക്ക്
യേശു പോയ പാതമതി(2)
യേശുപോയ പാതമതി പോയിടും…
Verse 5പഴി നിന്ദ പരിഹാസം
ഏറ്റെന്നാകിലും മാറുകില്ല(2)
കാൽവറിയിൽ പ്രാണനാഥൻ
ഏറ്റതെല്ലാം ഓർത്തിടും ഞാൻ(2)
ഏറ്റതെല്ലാം ഓർത്തിടും ഞാൻ പോയിടും...
Verse 1poyidum njaan ninkripayaal
idaridaathe pinmaaridaathe
paazhmarubhoomiyil thalarnnidaathe(2)
Verse 2yeshuve! rakshakaa! karthane! naathane(2)
Verse 3koorirulin thaazhvarayil
nadanneedilum bhayappedilla(2)
deepamente paathaykkavan
jeevanaathan nayikkumenne(2)
jeevanaathan nayikkumenne;- poyidum...
Verse 4maanam dhanam lokasukham
maadiyenne vilichidilum(2)
maayasukham vendenikku
yeshu poya paathamathi(2)
yeshupoya paathamathi;- poyidum…
Verse 5pazhi ninda parihaasam
ettennaakilum maarukilla(2)
kaalvariyil praananaathan
ettathellaam orthidum njaan(2)
ettathellaam orthidum njaan;- poyidum...
Download Song