പ്രഭാതം പോലെ നിശ്ചയമുള്ള
എന്റെ വിടുതലുകൾ നിശ്ചയം, നിശ്ചയം
ഇരുളായി പോയ മേഖലകളിൽ വചനം ജയിച്ചിടുന്നു
അടുത്തിടാം യേശുവിൻ വചനങ്ങളിൽ വിടുതൽ നിശ്ചയമേ
Verse 2
chorus
ഇതാ ഇതാ എൻ കുടുംബവുമേ
ഇതാ ഇതാ എൻ മക്കളുമേ (2)
നടത്തിയതാണ് എന്നെ അത്ഭുതങ്ങളാൽ
കെണിയിൽ കുടുങ്ങാതെ വഴി നടത്തി
Verse 3
ക്ഷീണിക്കില്ല ഞാൻ തളരുകയില്ല
നനഞ്ഞിരിക്കുന്ന തോട്ടം പോലെ
ഒളിപ്പിക്കും അവൻ എന്നെ മറച്ചിടും
അവൻ എന്നെ ഉയർത്തിടും
അവൻ എന്നും തുണയായിട്ടും
Verse 4:
പേടിക്കില്ല ഞാൻ വീഴുകില്ല
വാഗ്ദത്തം ചെയ്ത നന്മ കാണും
കരുതിയിടും അവനന്നെ വിടുവിക്കും
അവൻ എന്നെ ശരണമായി
അവൻ എന്റെ അരികിലുണ്ട്
Verse 1
prabhaatham pole nishchayamulla
ente viduthalukal nishchayam, nishchayam
erulaayi poya mekhalakalil vachanam jayicchidunnu
adutthidaam yeshuvin vachanngalil viduthal nishchayame
Verse 2
chorus
ithaa ithaa en kudumbavume
ithaa ithaa en makkalume (2)
nadatthiyathaan enne athbhuthngalaal
keniyil kudungaathe vazhi nadatthi
Verse 3
ksheenikkilla njaan thalarukayilla
nananjnjirikkunna thottm pole
olippikkum avan enne maracchidum
avan enne uyartthidum
avan ennum thunayaayittum;-
Verse 4
pedikkilla njaan veezhukilla
vaagdattham cheytha nanma kaanum
karuthiyidum avananne viduvikkum
avan enne sharanamaayi
avan ente arikilund;-