Verse 1പ്രഭാതത്തിൽ നിൻ പ്രഭ കണ്ടുണർന്നീടുന്നു പരനെ
പ്രഭ ചിന്തിയെന്നുള്ളത്തിൽ സ്തുതിച്ചീടുന്നു
Verse 2രാത്രികാലമെന്നെ നിന്റെ തൂവലിൽ മറച്ച നാഥാ(2)
ഈ പകലുമെന്നെ നിന്റെ കൃപയിൽ കാത്തിടേണെ
Verse 3ഈ ദിനം മുഴുവനെന്നെ പതറാതെ നിർത്തിടേണെ(2)
പാപത്തിൻ ചേറ്റിലെന്നെ വീണിടാതെ കാത്തിടേണെ
Verse 1Prabhathathil nin prabha kandu’nar’nne’dunnu parane
Prabha chinthi’ye’nnu’lla’thil sthuthi’che’dunnu
Verse 2Rathrikalamenne ninte thuvalil maracha natha (2)
Ie pakalumenne ninte krupayil kathidane
Verse 3Ie dinam muzhuvanenne patharathe nirthideme (2)
Papathin chetilene veenidathe kathidene
Download Song