Verse 1പ്രകാശം ചൊരിയുമവൻ
പ്രതികൂലം മാറ്റുമവൻ
പ്രതിസന്ധി തീർക്കുമവൻ-നമ്മെ
കൃപ കൊണ്ടു പൊതിയുമവൻ-നമ്മെ
കൃപകൊണ്ടു പൊതിയുമവൻ
Verse 2ആപത്തനർത്ഥങ്ങളോ
കൂരിരുൾ താഴ്വരയോ
എല്ലാ പരിക്ഷകളും നീക്കി
കൃപകൊണ്ട് പൊതിയുമവൻ -നമ്മെ
കൃപകൊണ്ടു പൊതിയുമവൻ
Verse 3ഭാരം പ്രയാസങ്ങളോ
രോഗം ദുരിതങ്ങളോ
എല്ലാ പരീക്ഷകളും നീക്കി
കൃപകൊണ്ട് പൊതിയുമവൻ -നമ്മെ
കൃപകൊണ്ടു പൊതിയുമവൻ
Verse 4ജീവിത ക്ലേശങ്ങളോ
പാപത്തിൻ ശാപങ്ങളോ
എല്ലാ പരീക്ഷകളും നീക്കി
കൃപകൊണ്ട് പൊതിയുമവൻ-നമ്മെ
കൃപകൊണ്ട് പൊതിയുമവൻ
Verse 1prakaasham choriyumavan
prathikoolam maattumavan
prathisandhi theerkkumavan-namme
krupa kondu pothiyumavan-namme
krupa kondu pothiyumavan
Verse 2aapaththanarththangalo
koorirul thaazhvarayo
ellaa pareekshakalum neekki
krupa kondu pothiyumavan -namme
krupa kondu pothiyumavan
Verse 3bhaaram prayaasangalo
rogam durithangalo
ellaa pareekshakalum neekki
krupa kondu pothiyumavan -namme
krupa kondu pothiyumavan
Verse 4jeevitha kleshangalo
paapaththin shaapangalo
ellaa pareekshakalum neekki
krupa kondu pothiyumavan-namme
krupa kondu pothiyumavan
Download Song