Prakaashitharaay njangal ninmukha
Verse 1പ്രകാശിതരായ് ഞങ്ങൾ നിന്മുഖ ദർശനത്തിൽ
നാഥാ നിന്നരികിൽ ഞങ്ങൾ ലജ്ജിതരാകില്ല
Verse 2നിന്മുഖകാന്തി കണ്ടു ജീവിത പാതകളെ
ശോഭിതമാക്കിടുവാൻ നീ കനിവേകിയാലും
ഇടറാതെ നിൻഹിതങ്ങൾ അറിഞ്ഞു നടന്നിടുവാൻ
ഇടയനായ് നീ നയിക്ക നിരന്തരമീ വഴിയിൽ പ്രകാശി…
Verse 3അരികത്തു വന്നിടുന്നോർക്കഭയം നീ തന്നിടുന്നു
അഴലേറും വേളകളിൽ ആശ്വാസം പകർന്നിടുന്നു
അടിതെറ്റിവീഴുന്നേരം താങ്ങി നടത്തിടുന്നു
അടിയാർക്കുനിൻ സവിധം അനുഗ്രഹദായകമെ പ്രകാശി…
Verse 4തമസ്സിന്റെ താഴ്വരയിൽ ഭയന്നിടാനേതുമില്ല
തവകൃപയെന്നുമെന്നും ചാരത്തു കാവലുണ്ട്
തരികനിൻ നൽവരങ്ങൾ തിരുകൃപയാസ്വദിച്ച്
ചിരകാലം നിന്നരികിൽ അണഞ്ഞു വസിച്ചിടുവാൻ പ്രകാശിത…
Verse 1prakaashitharaay njangal ninmukha darshanaththil
naadhaa ninnarikhil njangal lajjitharaakilla
Verse 2ninmukhakaanthi kandu jeevitha paathakale
shobhithamaakkiduvaan nee kanivekiyaalum
idararathe ninhithangal arinju nadanniduvaan
idayanaay nee nayikka nirantharamee vazhiyil;- prakaashi…
Verse 3arikathu vannidunnorkkabHayam nee thannidunnu
azhalerum velakalil aashwaasam pakarnnidunnu
adithetitiveezhunneram thaangi nadaththidunnu
adiyaarkkunin savidham anugrahadaayakame;- prakaashi…
Verse 4thamasinte thaazhvarayil bhayannidaanethumilla
thavakripayennumennum chaarathu kaavalundu
tharikkanin nalvarangal thirukripayaaswadichchu
chiraKaalam ninnarikhil ananju vasichchiduvaan;- prakaashitha…
Download Song