Prakale pol nam parannidume pranapriyan
Verse 1പ്രാക്കളെ പോൽ നാം പറന്നീടുമേ
പ്രാണപ്രിയൻ വരവിൽ
പ്രത്യാശയേറുന്നേ പൊന്മുഖം കാണുവാൻ
പ്രാണപ്രിയൻ വരുന്നു
Verse 2കഷ്ടങ്ങളെല്ലാം തീർന്നിടുമേ
കാന്തനാം യേശു വരുമ്പോൾ
കാത്തിരുന്നിടാം ആത്മബലം ധരിക്കാം
കാലങ്ങളേറെയില്ല പ്രാക്കളെ..
Verse 3യുദ്ധങ്ങൾ ക്ഷാമങ്ങളേറിടുമ്പോൾ
ഭാരപ്പെടേണ്ടതുണ്ടോ?
കാഹളം ധ്വനിക്കും വാനിൽ മണവാളൻ വരും
വിശുദ്ധിയോടൊരുങ്ങി നിൽക്കാം പ്രാക്കളെ..
Verse 4ഈ ലോക ക്ലേശങ്ങളേറിടുമ്പോൾ
സാരമില്ലെന്നെണ്ണീടുക
നിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ഠം
നിത്യമായങ്ങു വാണിടും പ്രാക്കളെ..
Verse 5വീണ്ടെടുക്കപ്പെട്ട നാം പാടീടും
മൃത്യുവെ ജയമെവിടെ?
യുഗായുഗമായ് നാം പ്രീയൻ കൂടെന്നും
തേജസ്സിൽ വാസം ചെയ്തീടും പ്രാക്കളെ..
Verse 1prakkale pol naam parannedume
pranapriyan varavil
prathyashayerunne ponmukham kanuvan
pranapriyan varunnu
Verse 2kastangalellam thernnidume
kanthanam yeshu varumpol
kathirunnidam athma bhalam dharikkam
kalangalereyilla;- prakkale…
Verse 3yuddhangal kshamangal’eridumpol
bharappedendathundo?
kahalam dvonikkum vanil manavalan varum
vishuddhiyodorungki nilkkam;- prakkale…
Verse 4ie loka kleshangkal’eridumpol
saramillennenneduka
nithya santhosham ha ethrayo shreshtam
nithyamayannu vanidum;- prakkale…
Verse 5veendedukappetta naam padidum
mrithuve jayam evide?
yuga yugamai naam priyan kudennum
thejassil vasam cheythidum;- prakkale…
Download Song