Prakaram vittu njan vannidatte
Verse 1പ്രാകാരം വിട്ടു ഞാൻ വന്നിടട്ടെ
ചേർക്കുമോ എന്നെ നിന്റെ സന്നിധെ
തീർക്കുമോ എന്നെ നിന്റെ പൈതലായ്
പാർക്കുമേ നിന്റെ ചാരെ നാളെല്ലാം(2)
Verse 2പാപിയായി ഞാൻ ഉഴന്നിഹത്തിൽ
ജീവനായി ഞാൻ ഓടി വലഞ്ഞു
ഒരുക്കി നീ എനിക്കായ് സങ്കേതം
വരുന്നു ഞാൻ നിൻ നഗരമതിൽ(2)
Verse 3എന്റെ കൺകൾ നിൻ മുഖം കാണട്ടെ
എന്റെ കൈകൾ നിൻ വേല ചെയ്യട്ടെ
എന്റെ കാൽകൾ നിൻ പാതെ ഓടട്ടെ
നീ വസിക്കും മന്ദിരമാണല്ലോ ഞാൻ(2)
Verse 1prakaram vittu njaan vannidatte
cherkkumo enne ninte sannidhe
therkkumo enne ninte paithalaay
parkkume ninte chaare nalellaam(2)
Verse 2papiyayi njaan uzhannihathil
jeevanaayi njaan odi valanjnju
orukki nee enikkaay sangketham
varunnu njaan nin nagaramathil(2)
Verse 3ente kankal nin mukham kaanatte
ente kaikal nin vela cheyyatte
ente kaalkal nin paathe odatte
nee vasikkum mandiramaanallo njaan(2)
Download Song