Prana nathha jeeva nathha
Verse 1പ്രാണനാഥാ ജീവനാഥാ
പ്രാണപ്രീയ എന്നേശുവേ
ആരാധിക്കും അങ്ങേയെന്നും
ആയുസ്സിൻ നാൾകൾ നന്ദിയാൽ
Verse 2ഹാലേലുയ്യാ. ഹാലേലുയ്യാ.. ഹാലേലുയ്യാ..
ഹാലേലുയ്യാ...... ഹാലേലുയ്യാ..…
ഹാലേലുയ്യാ...... ഹാലേലുയ്യാ..…
Verse 3ചേറ്റിൽ കിടന്ന എന്നെ ഉയർത്തിയേ
പാപക്കുഴിയിൽ നിന്നും കയറ്റിയേ
ക്രിസ്തവാം പാറമേൽ ഏറ്റമുയർത്തിയേ
പൊൻ കരത്താലെന്നെ താങ്ങിയേ
Verse 4ശത്രുവാമെന്നെ മിത്രമാക്കിയേ
ദോഷിയാമെന്നെ പക്ഷമാക്കിയേ
ആ മഹാസ്നേഹം ഇത്രമേലേകാൻ
യോഗ്യനായ് തീർത്തതി മോദാൽ
Verse 5ദാസനാമെന്നെ പുത്രനാക്കിയേ
നിത്യമാം അവകാശമേകിയേ
ക്രുശിലെ സ്നേഹം ആ മഹാസ്നേഹം
യോഗ്യനായ് തീർത്തതി മോദാൽ
Verse 1prana nathha jeeva nathha
prana preya enneshuve
aaradhikkum angeyennum
aayussin nalkal nandiyaal
Verse 2haleluyyaa...haleluyyaa...haleluyyaa...
haleluyyaa... hallaluyyaa...
haleluyyaa... halaluyyaa…
Verse 3chettil kidanna enne uyarthiye
papakkuzhiyil ninnum kayatiye
kristhavam paramel etamuyarthiye
pon karathalenne thangiye;-
Verse 4shathruvamenne mithram'aakkiye
doshiyaamenne pakshamakkiye
aa maha sneham ithramelekaan
yogyanaay therthathi modaal
Verse 5dasanamenne puthranakkiye
nithyamam avakashamekiye
krushile sneham aa mahasneham
yogyanay therthathi modaal
Download Song