LyricFront

Prana nathha nee enikkayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാണ നാഥാ നീ എനിക്കായി ജീവൻ തന്ന സ്നേഹമല്ലേ ആഴമേറും നിന്റെ സ്നേഹം വിട്ടു മാറാൻ ആവതില്ലേ
Verse 2
നിൻ സ്നേഹം മാത്രം മതി എനിക്കു ഈ പാരിൽ പ്രിയനേ(2) എൻ പ്രാണ പ്രിയ
Verse 3
നിത്യ സ്നേഹം ഞാൻ ഓർത്തിടാതെ ഓടി ഈ ലോക സ്നേഹത്തിനായി എങ്കിലുമെൻ പ്രാണ നാഥൻ ചേർത്തണച്ചു മാർവ്വതിൽ(2) നിൻ സ്നേഹം...
Verse 4
ഈ ജീവിതം നിൻ ദാനമല്ലേ ജീവിച്ചിടും എൻ പ്രിയനായി കാത്തിടുന്നു നിൻ വരവിനായി ചേർക്കണെ നിത്യതയിൽ(2) നിൻ സ്നേഹം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?