Prana nathha nee enikkayi
Verse 1പ്രാണ നാഥാ നീ എനിക്കായി
ജീവൻ തന്ന സ്നേഹമല്ലേ
ആഴമേറും നിന്റെ സ്നേഹം
വിട്ടു മാറാൻ ആവതില്ലേ
Verse 2നിൻ സ്നേഹം മാത്രം മതി എനിക്കു
ഈ പാരിൽ പ്രിയനേ(2)
എൻ പ്രാണ പ്രിയ
Verse 3നിത്യ സ്നേഹം ഞാൻ ഓർത്തിടാതെ
ഓടി ഈ ലോക സ്നേഹത്തിനായി
എങ്കിലുമെൻ പ്രാണ നാഥൻ
ചേർത്തണച്ചു മാർവ്വതിൽ(2) നിൻ സ്നേഹം...
Verse 4ഈ ജീവിതം നിൻ ദാനമല്ലേ
ജീവിച്ചിടും എൻ പ്രിയനായി
കാത്തിടുന്നു നിൻ വരവിനായി
ചേർക്കണെ നിത്യതയിൽ(2) നിൻ സ്നേഹം...
Verse 1prana nathha nee enikkayi
jeevan thanna snehamalle
aazhamerum ninte sneham
vittu marran aavathille
Verse 2nin sneham mathram mathi enikku
ie paaril priyane(2)
en prana priya
Verse 3nithya sneham njaan orthidathe
odi ie loka snehathinayi
engkilumen prana nathhan
cherthanachu marvvathil(2);- nin sneham...
Verse 4ie jeevitham nin danamalle
jeevichidum en priyanaayi
kaaththiTunnu nin varavinaayi
cherkkane nithyathayil(2);- nin sneham...
Download Song