Prana priya yeshu nathhaa jeevan
Verse 1പ്രാണ പ്രീയാ യേശു നാഥാ
ജീവൻ തന്ന സ്നേഹമേ
നഷ്ടമായിപോയ എന്നെ
ഇഷ്ടനാക്കി തീർത്ത നാഥാ
Verse 2എന്റെ സ്നേഹം നിനക്കു മാത്രം
വേറെയാരും കവരുകില്ല
എന്റെതെല്ലാം നിനക്കു മാത്രം
എന്നെ മുറ്റും തരുന്നിതാ(2)
Verse 3എന്റെ ധനവും മാനമെല്ലാം
നിന്റെ മഹിമയ്ക്കായി മാത്രം
ലോക സ്നേഹം തേടുകില്ല
ജീവിക്കും ഞാൻ നിനക്കായ് മാത്രം എന്റെ..
Verse 4തള്ളപ്പെട്ട എന്നെ നിന്റെ
പൈതലാക്കി തീർത്തുവല്ലോ
എന്റെ പാപം എല്ലാം പോക്കി
എന്നെ മുഴുവൻ സൗഖ്യമാക്കി എന്റെ..
Verse 1prana priya yeshu nathha
jeevan thanna snehame
nashtamaayi poya enne
ishtanakki thertha nathha
Verse 2ente sneham ninakku mathram
vereyarum kavarukilla
entethellam ninakku mathram
enne muttum tharunnitha(2)
Verse 3ente dhanaum manamellam
ninte mahimakkayi mathram
loka sneham thedukilla
jeevikkum njaan ninakkay mathram;- ente..
Verse 4thallapetta enne ninte
paithalakki therthuvallo
ente papam ellam pokki
enne muzhuvan saukhyamakki;- ente...
Download Song