Pranan povolam jeevan-njan aaraadhikkum
Verse 1ഞാനാരാധിക്കും എൻ കർത്താവിനെ
മാറ്റാരേക്കാളും വിശ്വസ്ഥാനയോനെ
ആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ
അങ്ങെപ്പോലെ വേറാരുമില്ലായെ
Verse 2പ്രാണൻ പോവോളം ജീവൻ തന്നോനെ
ഭൂവിലരിലും കാണാത്ത സ്നേഹമേ
ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ
അങ്ങെ പിരിയില്ലാ എൻ യേശുവേ
Verse 3ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദം
കൈവിരൽ പിടിച്ചു എന്നെ നടത്തുന്നു
താഴെ വീഴാതെ എന്നെ താങ്ങിടും
താഥൻ കൂടെയുള്ളതെൻ ആശ്വാസം
Verse 4കഴിവല്ല നിൻ കൃപ മാത്രമേ
ഈ പേരും ഉയർച്ചയും നിൻ ധാനമേ
എന്നെ നിർത്തിയ നിൻ കരുണയെ
കൃപമേൽ കൃപയാൽ എന്നെ നിറയ്ക്കണെ
Verse 1njaan aaraadhikkum en kartthaavine
maattaarekkaalum vishvasthhaanayone
aa sneham krooshil njaan kandathaal
angeppole veraarumillaaye
Verse 2praanan povolam jeevan thannone
bhoovilarilum kaanaattha snehame
aa maarvil njaan chaaridunnappa
ange piriyillaa en yeshuve
Verse 3njaan kelkkunnu en naathhan shabdam
kaiviral pidicchu enne nadatthunnu
thaazhe veezhaathe enne thaangidum
thaathhan koodeyullathen aashvaasam
Verse 4kazhivalla nin kripa maathrame
ie perum uyarcchayum nin dhaaname
enne nirtthiya nin karunaye
kripamel kripayaal enne niraykkane
Download Song