Verse 1പ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നിപ്പോൾ
പാവനമാം നിൻ നാമത്തെ ഓർത്തുസാദരം
Verse 2നിത്യ ജീവൻ മർത്യർക്കായി ദാനം ചെയ്യുവാൻ
മൃത്യുവിൻ ഭയങ്കരത നീ സഹിച്ചതാൽ പ്രാണ...
Verse 3നിൻ മരണത്താലഖില പാപവും പോക്കി
നിന്നെ നിത്യം വാഴ്ത്തിടുവാൻ തന്നകൃപയ്ക്കായ് പ്രാണ...
Verse 4പാപത്തിനു ദാസന്മാരായ് ജീവിച്ചവരെ
നിൻ രക്തത്താൽ വീണ്ടെടുത്ത സ്നേഹമോർത്തിതാ പ്രാണ...
Verse 5നിൻ പ്രയത്നത്തിൻ ഫലമാം നിൻ ദാസരിപ്പോൾ
നിൻ കല്പനപോലെ നിന്നെയോർത്തു ഭക്തിയിൽ പ്രാണ...
Verse 6നിത്യതയിൽ നിൻമുഖത്തെ കാണും നേരത്തും
നിത്യമാം നിൻ സ്നേഹമത്രെ സ്തോത്രസംഗീതം പ്രാണ...
Verse 7സർവ്വബഹുമാനം സ്തുതി സ്തോത്രം ശക്തിയും
സർവ്വഥാ നിൻ നാമത്തിലർപ്പിച്ചു ഭക്തിയിൽ പ്രാണ...
Verse 8യേശുനാഥാ നിൻ കൃപയ്ക്കായ് : എന്നരീതി
Verse 1praananaadhaa ninne njangal vandikkunnippol
paavanamaam nin naamathe orththusaadaram
Verse 2nithya jeevan marththyaർkkaayi daanam cheyyuvaan
mrithyuvin bhayankkaratha nee sahichchathaal;- praana...
Verse 3nin maranaththaalakhila paapavum pokki
ninne nithyam vaazhththiduvaan thannakripaykkaay;- praana...
Verse 4paapaththinu daasanmaaraay jeevichchavare
nin rakthaththaal veendeduththa snehamortthitha;- praana...
Verse 5nin prayathnaththin phalamaam nin daasaripol
nin kalppanapole ninneyorththu bhakthiyil;- praana...
Verse 6nithyathayil nin mukhaththe kaanum neraththum
nithyamaam nin snehamathre sthothrasangeetham;- praana...
Verse 7sarvvabahumaanam sthuthi sthothram shakthiyum
sarvvathaa nin naamaththil arppichchu bhakthiyil;- praana...
Verse 8yeshunaadhaa nin kripaykkaay : ennareethi
Download Song