Prananatha thirumey kaanumarakanam
Verse 1പ്രാണനാഥാ! തിരുമെയ് കാണുമാറാകണം മേ
കാണിനേരം വിടാതെ കാത്തു ഞാൻ നിന്നിടുന്നേ
Verse 2ബേതലേം പുല്ലണിയെ-
പൂതമാക്കുന്നുരുവേ!
Verse 3വെണ്മയും ചോപ്പുമുള്ള
നിന്നുടൽ കാണ്മതെന്നോ?
Verse 4നീലരത്നം പടുത്ത-
ചേലെഴും നിൻ സവിധം
Verse 5നീയെനിക്കുള്ള പ്രിയൻ-
ഞാൻ നിനക്കെന്നും സ്വന്തം
Verse 6വേദപാരംഗതർക്കും
ജ്ഞാതമല്ലാപ്പൊരുളേ!
Verse 7സ്നേഹത്തിൻ പാരവശ്യം-
ഹേമിക്കുന്നെന്നെയിതാ
Verse 8ഏറിയ വെങ്ങളങ്ങൾക്കും
പ്രേമം കെടുത്തുകൂടാ
Verse 1praana nathhaa! thirumeye kaanumaaraakanam me
kaanineram vidaathe-kaathu njaan ninnidunne
Verse 2bethalem pullaniye-
puthamaakkunnuruve!
Verse 3venmayum choppumulla-
ninnudal kaanmathenno?
Verse 4neela rathnam padutha-
chelezhum nin savidham
Verse 5neeyenikkulla priyan-
njaan ninakkennum svantham
Verse 6veda paarangatharkkum-
jnjaathamallaapporule!
Verse 7snehathin paaravashyam-
hemikkunnenneyithaa
Verse 8eriya vellangalkkum
premam keduthukoodaa
Download Song