Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 പ്രാണന്റെ ഉടയവനെ പ്രാണൻ നിൻ കയ്യിലല്ലേ
സന്ദേഹമെന്തിന് സോദരനേ നീ നിനക്കുള്ളതല്ലലോ
Verse 2 രോഗമേ എന്നുള്ളിലേശുവുണ്ട്
നിൻ മുട്ട് മടക്കുവാൻ കൽപ്പിക്കുന്നു
കടഭാരമേ നീയെന്നെ തൊടുകയില്ല
യേശുവിൻ രക്തമെന്നാശ്രയം
രക്തമെൻ മറവിടമേ രക്തമെൻ കോട്ടയുമെ
തിരുനിണത്താല്ലെന്നേ വാങ്ങിയവൻ
എൻ ഹൃദയത്തിൽ വസിക്കുന്നതാൽ (പ്രാണന്റെ....)
Verse 3 നദി നിന്നെ കവിയില്ല സോദരനേ
എരിതീ അണഞ്ഞീടും വൻ ശകതീയാൽ
അലറുന്ന സിംഹങ്ങൾ മിണ്ടാതെയായ്
തീർന്നിടും അതി ബലം നിന്നുള്ളിലെ
ചുഴലി കൊടുകാറ്റത്തോ വൻ തിരമാലകളോ
പടിക്കിനോടടുക്കുവാന് കഴിവതില്ലാ
എൻ നായകനെശുവുണ്ട് (പ്രാണന്റെ....)
Verse 1 pranante udayavane praanan nin kayyilalle
sandehamenthin sodarane nee ninakkullathallalo
Verse 2 rogame ennullileshuvund
nin mutt madakkuvaan kalppikkunnu
kadabhaarame neeyenne thodukayilla
yeshuvin rakthamennaashrayam
rakthamen maravidame rakthamen kottyume
thiruninatthaallenne vaangiyavan
en hridayatthil vasikkunnathaal (praanante....)
Verse 3 nadi ninne kaviyilla sodarane
erithee ananjnjeedum van shakatheeyaal
alarunna simhngal mindaatheyaay
theernnidum athi balam ninnullile
chuzhali kodukaattttho van thiramaalakalo
padikkinodadukkuvaan kazhivathillaa
en naayakaneshuvund (praanante....)
Share
Download Song
Cancel
Download