Pranapreya ninmukham-Priyante Ponmukham
Verse 1പ്രാണപ്രീയ നിന്മുഖം കാണുവാൻ
കണ്ണുകൾ കൊതിച്ചീടുന്നെ (2)
കാത്തു കത്തീടണോ നിൻവരവിനായി
കണ്ണുകൾ കൊതിച്ചീടുന്നേ (2)
Verse 2അന്നു തീരും ദുഃഖങ്ങൾ എല്ലാം
പാരിലെ ദുരിതങ്ങളും (2)
പ്രത്യാശ നാടിനെ കണ്ടിടുമ്പോൾ എൻ
മാനസം സന്തോഷിക്കും (2)
Verse 3അന്നു ഞാൻ കാണും നിത്യ തുറമുഖം
വ്യക്തമായി ഞാൻ കണ്ടിടും (2)
മറുവിലയായി എനിക്കായ് നൽകിയ
യേശുവിനെ കണ്ടിടും (2)
Verse 1praanapreeya nin mukham kaanuvaan
kannukal kothiccheedunne (2)
kaatthu kattheedano nin varavinaayi
kannukal kothiccheedunne (2)
Verse 2annu theerum dukhngal ellaam
paarile durithngalum (2)
prathyaasha naadine kandidumpol en
maanasam santhoshikkum (2)
Verse 3annu njaan kaanum nithya thuramukham
vyakthamaayi njaan kandidum (2)
maruvilayaayi enikkaay nalkiya
yeshuvine kandidum (2)
Download Song