Pranapriyaa en yeshunathaa
Verse 1പ്രാണപ്രിയാ എൻ യേശുനാഥാ
എനിക്കുള്ളത് നിൻറെ ദാനം(2)
എൻ ജീവിതം നിൻറെ ദാനം
എന്നെ മുറ്റുമായി സമർപ്പിക്കുന്നു(2)
Verse 2മരുവിൽ നീ തുറന്നു എനിക്ക് ഉറവ
മന്നാ പൊഴിച്ചു നീ എന്നെ പുലർത്തി
മറച്ചെന്നെ കാത്തു നിൻ ചിറകടിയിൽ
മതി എനിക്ക് എന്നും നിൻ കൃപ മതിയേ(2)
Verse 3നിനക്കാത്ത നിലയിൽ എന്നെ ഉയർത്തി
നിനക്കാത്ത നിലയിൽ എന്നെ നടത്തി
നിനക്കാത്ത ഭാഗ്യ പദവി ഏകി
നിന്റെ പ്രിയ മകളായി തീർത്തു എന്നെ(2)
Verse 1pranapriyaa en yeshu nathaa
enikkullathe ninte daanam(2)
en jeevitham ninte daanam
enne muttumayi samarppikkunnu (2)
Verse 2maruvil nee thurannu enikku urava
manna pozhichu nee enne pularthi
marachenne kathu nin chirakadiyil
mathi enikke ennum nin krupa mathiye(2)
Verse 3ninaykkatha nilayil enne uyarthi
ninaykkatha nilayil enne nadathi
ninaykkatha bhaagya padavi eeki
ninte priya makalayi therthu enne(2)
Download Song