Pranapriyaa nin varavathum kathe
Verse 1പ്രാണപ്രിയാ നിൻ വരവതും കാത്ത്
പാരിതിൽ പാടുകൾ പലതും സഹിച്ച് (2)
കാഹള ധ്വനിയൊന്നു കേൾപ്പതിനായ്
ആശയോടെന്നും കാത്തിടുന്നു(2)
Verse 2കാത്തിരിപ്പൂ ഞാൻ കാത്തിരിപ്പൂ
കാലമേറെ താമസമോ(2)
കാത്തുകാത്തിരുന്നെൻ കൺകൾ കുഴയുന്നു
കാന്താ നീ വേഗം വന്നിടണേ(2)
Verse 3ശോധനകൾ അകംപുറമായ് വരുമ്പോൾ
ശോകത്താൽ എൻമനം നീറിടുമ്പോൾ(2)
ശോഭയേറും നിൻമുഖം കാൺമാൻ
ശോഭിത മണവാളാ കാത്തിടുന്നു(2)
Verse 4ലോകരെല്ലാം എനിക്കെതിരാകിലും
സ്വന്തക്കാരും എന്നെ തള്ളിടുമ്പോൾ(2)
പ്രാണനാഥാ നിൻ സ്വരം കേൾപ്പാൻ
നിൻവിളി ഓർത്തു കാത്തിടുന്നു (2)
Verse 1Pranapriyaa nin varavathum kathe
parithil padukal palathum sahiche(2)
Kahala dhwaniyonnu kelppathinayi
Aashayodennum kathidunnu(2)
Verse 2Kaatthirippu njaan kaatthirippu
Kaalamere thaamasamo (2)
Kaatthu kaatthirunnen kankal kuzhayunnu
Kaanthaa nee vegham vannidane (2)
Verse 3Shodhanakal akam puramaay varumbol
Shokatthal en manam neeridumbol(2)
Shobayerum nin mukam kaanmaan
Shobitha manavaalaa kaatthidunnu(2);- Kaatthirippu…
Verse 4Lokarellam enikkethirakilum
Svanthakkarum enne thallidumbol(2)
Prana naathaa nin svaram kelppaan
Nin vili ortthu katthidunnu(2);- Kaatthirippu…
Download Song